2020, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

സിസ്റ്റർ ജൊസീറ്റ നിര്യാതയായി


സിസ്റ്റർ ജൊസീറ്റ നിര്യാതയായി

അടൂർ ഡി.എം കോൺവെൻ്റ് അംഗമായിരിക്കുകയും തിരുഹൃദയപ്പള്ളിക്ക് വിലപ്പെട്ട സേവനങ്ങൾ അർപ്പിക്കുകയും ചെയ്ത സി.ജൊസീറ്റ നെല്ലിമൂട് ഡി.എം കോൺവെൻറിൽ ഇന്നലെ രാവിലെ നിര്യാതയായി. സംസ്കാരം അവിടെ സെമിത്തേരിയിൽ നടന്നു.
സിസ്റ്ററുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം. 

സിസ്റ്റർ ജൊസീറ്റ നിര്യാതയായി

സിസ്റ്റർ ജൊസീറ്റ നിര്യാതയായി അടൂർ ഡി.എം കോൺവെൻ്റ് അംഗമായിരിക്കുകയും തിരുഹൃദയപ്പള്ളിക്ക് വിലപ്പെട്ട സേവനങ്ങൾ അർപ്പിക്കുകയും ചെയ്ത സി.ജൊസീറ്റ ...